ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന് സർവേ.
സഖ്യം 181 മുതൽ 189 വരെ സീറ്റുകൾ നേടുമെന്നാണു പ്രവചനം. വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) കന്നി തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടുമെന്നും 24 ശതമാനം വോട്ടുവിഹിതത്തോടെ എട്ടുമുതൽ 10 വരെ സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു.